Surprise Me!

ദിലീപ് വിഷയത്തിൽ അന്ന് സംഭവിച്ചത് | filmibeat Malayalam

2018-07-09 76 Dailymotion

dileep re entry mohanlal meet press <br />ജൂൺ 24ന് മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ സമിതി താരസംഘടനയായ എഎംഎംഎയുടെ അധികാര ചുമതല ഏറ്റെടുത്തിരുന്നു. പുതിയ സമിതി അദികാരത്തിലേറി ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുകയായിരുന്നു. <br />#Dileep #Mohanlal #amma

Buy Now on CodeCanyon